തിരുവനന്തപുരം: കേരള എൻ ജി ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ പതിനാലാം ചരമ വാർഷികം ആചരിച്ചു.
കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം എസ്.എസ്. സജികുമാർ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ബ്രാഞ്ച് പ്രസിഡൻ്റ് എസ്. ഷാജി നേതാക്കളായ ആർ.കെ ശ്രീകാന്ത്, വിനോദ് കുമാർ, അജയാക്ഷൻ പി.എസ്. , എസ്. ഷിബു , വി. അജിത് കുമാർ , സുജ കുമാരി, തുടങ്ങിയവർ നേതൃത്വം നൽകി