കേരള പവർ വർക്കേഴ്സ് കോൺഗ്രസ്സ് പ്രതിഷേധിച്ചു

Thiruvananthapuram

തിരുവനന്തപുരം: വൈദ്യുതി ബോർഡ് ജീവനക്കാരേയും ഓഫീസർമാരേയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മാനേജ്മെൻ്റ് നിലപാടിൽ കേരള പവർ വർക്കേഴ്സ് കോൺഗ്രസ്സ് (ഐ.എൻ.റ്റി.യു.സി) പ്രതിഷേധിച്ചു. വൈദ്യുതി ബോർഡ് ആസ്ഥാനത്ത് നടന്ന പ്രതിഷേധയോഗം INTUC അഖിലേന്ത്യാവർക്കിംഗ് കമ്മിറ്റി അംഗം പ്രതീപ് നെയ്യാറ്റിൻകര ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ആർ.എസ്. വിനോദ് മണി അദ്ധ്യക്ഷത വഹിച്ചു.