പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം; അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍ വകുപ്പില്‍ നിന്ന് അഡീഷണല്‍ ഡയറക്ടറായി വിരമിച്ച വി ആര്‍ അജിത് കുമാര്‍ പ്രമുഖനായ എഴുത്തുകാരനാണ്. ഇപ്പോള്‍ പീപ്പിള്‍ ഫോര്‍ ബെറ്റര്‍ സൊസൈറ്റി പ്രസിഡണ്ടാണ്. അദേഹത്തിന്‍റെ ദീര്‍ഘ മനനത്തിന് വിധേയമായ ഗവേഷണ പ്രബന്ധമാണ് ‘പാക്കിസ്താന്‍ അല്ലെങ്കില്‍ ഇന്ത്യയുടെ വിഭജനം. ബി ആര്‍ അംബേദ്കറുടെ ഈ പുസ്തകവുമായി രണ്ടുവര്‍ഷമായി ഹൃദ്യമായ അടുപ്പത്തിലാണെന്ന് അജിത്കുമാര്‍ കുറിക്കുന്നു. വിഭജനകാലത്ത് രക്തസാക്ഷകളാവേണ്ടി വന്ന നിരാശ്രയരായ ജനതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ നിരീക്ഷണം അവതരിപ്പിക്കുന്നത്. കുറിപ്പിന്‍റെ ആമുഖമാണ് ആദ്യഭാഗമായി […]

Continue Reading