മെര്‍ക്കന്‍റയില്‍ കോ ഓപ്പറേറ്റീവ് ബാങ്ക് മെയിന്‍ ബ്രാഞ്ച് കെട്ടിടോദ്ഘാടനം ജൂണ്‍ 20ന്

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍. കോഴിക്കോട്: കേരള മെര്‍ക്കന്റയില്‍ കോ ഓപ്പറേറ്റീവ് ബാങ്ക് നിര്‍മ്മിച്ച മെയിന്‍ ബ്രാഞ്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 20ന് രാവിലെ 10ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. കോഴിക്കോട് ജില്ല പരിധിയില്‍ റിസര്‍വ്വ് ബാങ്കിന്റെ ലൈസന്‍സോടുകൂടി 1995ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്ക്, നൂതന ബാങ്കിംഗ് സാങ്കേതിക സംവിധാനത്തോടുകൂടി പുതിയ ഭരണ സമിതിയുടെ കീഴില്‍ […]

Continue Reading