ഡോക്ടര്‍ വന്ദനയുടെ കൊലപാതകം: വനിത ലീഗ് പ്രതിഷേധ സംഗമം നടത്തി
കോഴിക്കോട്: ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബേപ്പൂര്‍ മേഖല വനിത ലീഗിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തി. ബേപ്പൂര്‍ മേഖല വനിത ലീഗ് പ്രസിഡന്റ് എസ് വി ഷെറീന സംഗമം ഉദ്ഘാടനം ചെയ്തു. നൂര്‍ജഹാന്‍ വി പി, ജാസ്മിന കെ, സഫ്രീന എന്‍ പി, സാജിത കെ, ഷാഹിന യൂ, മനീഷ N. V എന്നിവര്‍ നേതൃത്വം നല്‍കി. മണ്ഡലം വൈസ് പ്രസിഡന്റ് എം ഐ മുഹമ്മദ് ബേപ്പൂര്, മേഖല പ്രസിഡന്റ് സി പി മൊയ്തീന്‍ കോയ, […]
Continue Reading