സി എ എ; ഒരുവശത്ത് പ്രതിഷേധം, മറുവശത്ത് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസും
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. യു ഡി എഫും എല്‍ ഡി എഫുമെല്ലാം പ്രതിഷേധത്തില്‍ പിന്നിലല്ല. ഒരു വശത്ത് എല്‍ ഡി എഫ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുമ്പോള്‍ തന്നെ എല്‍ ഡി എഫ് സര്‍ക്കാര്‍ മറുവശത്ത് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ്. ഇന്നലെ വിവിധ സംഘടനകള്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറിലധികം പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. മ്യൂസിയം പൊലീസാണ് കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനുള്ള കേന്ദ്ര […]
Continue Reading