സിദ്ധാര്‍ഥിന്‍റെ മരണം: സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ മതിയായ രേഖകള്‍ ഇല്ലെന്ന് സി ബി ഐ
തിരുവനന്തപുരം: സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മതിയായ രേഖകള്‍ ഇല്ലെന്ന് സി ബി ഐ. കേസ് സി ബി ഐയ്ക്കു വിടുന്നത് സര്‍ക്കാര്‍ വൈകിപ്പിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടുകയും വാര്‍ത്തയാകുകയും ചെയ്തപ്പോളാണ് രേഖകള്‍ സി ബി ഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറിയത്. എന്നാല്‍ ഇതില്‍ ആവശ്യമായ രേഖകള്‍ ഇല്ലെന്നാണ് സി ബി ഐ പറയുന്നത്. അന്വേഷണം ആവശ്യപ്പെടുന്ന വിജ്ഞാപനത്തിന്റെ പകര്‍പ്പ് സര്‍ക്കാരിന്റെ ആമുഖ കത്തോടെ നല്‍കിയെങ്കിലും അതില്‍ സൂചിപ്പിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ […]
Continue Reading