പ്രതിപക്ഷ നേതാവിന് നേരെ ടിയര്‍ഗ്യാസും ജലപീരങ്കിയും, തലസ്ഥാനത്ത് തെരുവുയുദ്ധം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിയിലേക്ക് ടിയര്‍ഗ്യാസ് പ്രയോഗിച്ച് പൊലീസ്. പിന്നാലെ ജലപീരങ്കിയും. കോണ്‍ഗ്രസിന്റെ ഡി ജി പി ഓഫിസ് മാര്‍ച്ചിന്റെ ഉദ്ഘാടനം നടക്കവെയാണ് സ്റ്റേജ് ലക്ഷ്യമാക്കി ടിയര്‍ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി. ടിയര്‍ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചതോടെ പ്രസംഗം തുടരാന്‍ കഴിയാതെ വന്നതോടെ പ്രതിപക്ഷ നേതാവ് പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിക്കുകയും ചെയ്തു. വേദിയില്‍ സംസാരിച്ച് […]
Continue Reading