തരുവണ എം എസ് എസ് കോളേജിന്‍റെ ഒന്നാം ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: എം.എസ്.എസ്-പൊയിലൂര്‍ ഉന്നത വിദ്യാഭ്യാസ പദ്ധതിയുടെ പ്രഥമ സംരംഭമായ തരുവണ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കെട്ടിടത്തിന്റെ ഒന്നാം ബ്ലോക്ക് ഉദ്ഘാടനം എം.എസ്.എസ്.സംസ്ഥാന പ്രസിഡന്റ് ഡോ.പി.ഉണ്ണീന്‍ നിര്‍വ്വഹിച്ചു. എം.എസ്.എസ്.കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് വൈസ് ചെയര്‍മാന്‍ പൊയിലൂര്‍ വി.പി.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. എം.എസ്.എസ്.ജനറല്‍ സെക്രട്ടറി എഞ്ചി.പി.മമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി. 2022 ല്‍ കണ്ണൂര്‍ സര്‍വ്വകലാശാല കീഴില്‍ അഫിലിയേഷന്‍ ലഭ്യമായ എം.എസ്.എസ്. കോളേജിപ്പോള്‍ തരുവണക്കടുത്ത കട്ടയാട് 7/4ല്‍ താത്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാം ബ്ലോക്ക് […]
Continue Reading