അസ്മിയക്ക് നീതി കിട്ടിയേ തീരൂ
ബാലരാമപുരം ഇടമനക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ അമാന്‍ എഡ്യുക്കേഷണില്‍ പഠിച്ചിരുന്ന പതിനേഴുകാരിയുടെ അസ്വാഭാവിക മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതി ഗൗരവമേറിയതാണ്. അസ്മിയക്ക് നീതി കിട്ടിയേ തീരൂ. മരണത്തിലെ അസ്വാഭാവികത അന്വേഷിക്കണം. ഇതേകുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. സ്ഥാപന നടത്തിപ്പുകാര്‍ക്കോ ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ക്കോ ഏതെങ്കിലും അധ്യാപകര്‍ക്കോ വല്ല പങ്കും പെണ്‍കുട്ടിയുടെ മരണത്തില്‍ ഉണ്ടെങ്കില്‍ നിയമം അനുവദിക്കുന്ന ഏറ്റവും കടുത്ത ശിക്ഷതന്നെ അവര്‍ക്ക് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. അസ്മിയ എന്ന പെണ്‍കുട്ടി മദ്‌റസയില്‍ ജീവനൊടുക്കാന്‍ കാരണമായ സംഭവത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണത്തിനുള്ള […]
Continue Reading