യു കെ എഫ് ഇഗ്നിട്ര 2024 : ഇന്‍റർ സ്കൂൾ ടെക്നിക്കൽ ഫെസ്റ്റ് ഡിസംബർ 03 ന്
കൊല്ലം : പാരിപ്പള്ളി യു കെ എഫ് എൻജിനീയറിങ് കോളേജിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ടെക്നിക്കൽ ഫെസ്റ്റ് “ഇഗ്നിട്ര 2024” ഡിസംബർ 03 ന് നടക്കും. വിവിധ ജില്ലകളിൽ നിന്നുള്ള 8 മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പങ്കെടുക്കാൻ അവസരം. വർക്കിംഗ് മോഡൽ അവതരണം, സ്റ്റിൽ മോഡൽ അവതരണം, യു കെ എഫ് സോക്കർ കപ്പ് ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരം, ക്വിസ് മത്സരം, ചിത്രരചന ജലച്ഛായ മത്സരം, സ്കൂൾ ബാൻഡ് […]
Continue Reading