കുട്ടികളിലെ വിളർച്ച- പ്രശ്നവും പരിഹാരവും
ഡോ.ഊർമ്മിള.കെ. വിഅസോസിയേറ്റ് പ്രൊഫസർ,ഗവൺമെന്‍റ് മെഡിക്കൽ കോളേജ്, കണ്ണൂർ ഫെബ്രുവരി 13 ലോക അനീമിയ ദിനം ആയിട്ട് ആചരിക്കപ്പെടുന്നു. രക്ത ആരോഗ്യത്തിനായി കൈകൾ ഉയർത്തുക എന്നതാണ് ഈ വർഷത്തെ പ്രമേയം. വിളർച്ച രോഗത്തെക്കുറിച്ച് ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കാനും അതുവഴി പ്രതിരോധ നടപടികൾ തത്സമയം തന്നെ കൈക്കൊള്ളാനും ഉദ്ദേശിച്ചാണ് ഈ ദിനാചരണം. ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം വിളർച്ച രോഗം അഞ്ച് വയസ്സ് താഴെയുള്ള 42% കുട്ടികളിൽ കാണപ്പെടുന്നു എന്നാണെങ്കിലും നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം ഇന്ത്യയിലെ […]
Continue Reading