വിസ്‌ഡം ഇസ്ലാമിക്‌ ഓർഗാനൈസേഷൻ ഈദ് ഗാഹ്

കോഴിക്കോട്: വിസ്‌ഡം ഇസ്ലാമിക്‌ ഓർഗാനൈസേഷൻ പെരുന്നാൾ ദിവസം രാവിലെ 07:15 ന് കല്ലായി ഗണപത് സ്കൂൾ ഗ്രൗണ്ടിൽ ഈദ് ഗാഹ് നടക്കും. പ്രമുഖ യുവ പ്രഭാഷകൻ അംജദ് മദനി നേതൃത്വം നൽകും. ഈദ്ഗാഹില്‍ പങ്കെടുക്കുന്നവര്‍ കൃത്യസമയത്ത് വുദു എടുത്ത് മുസ്സലയുമായി വരണമെന്ന് സംഘാടകര്‍ അറിയിച്ചു.

Continue Reading