ആശ്രിത നിയമനം: എൻ.ജി.ഒ. അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി
തിരുവനന്തപുരം: ആശ്രിത നിയമനം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ ജി ഒ അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. ധർണ്ണ കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി. ഷൈജി ഷൈൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് എസ്.ഷാജി, സംസ്ഥാന കമ്മിറ്റി അംഗം എസ്.എസ്. സജി, നേതാക്കളായ ആർ.കെ. ശ്രീകാന്ത്, എസ്. ആർ. ബിജുകുമാർ, സുരേഷ് കുമാർ, പി.എസ്. അജയാക്ഷൻ, ഷിജിത് ശ്രീധർ, എം. വിനോദ് കുമാർ, ആറാലുംമൂട് ശബരിനാഥ്, അജിത് […]
Continue Reading