ഇന്ത്യ ജയിക്കണം

ഡോ. സുൽഫിക്കർ അലി (സംസ്ഥാന സെക്രട്ടറി, കെ.എൻ.എം ) മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. വൈവിധ്യങ്ങളെ അലങ്കാരമായി സ്വീകരിക്കുകയും, ആ വൈവിധ്യങ്ങളിൽ നിന്ന് ഏകത്വം കണ്ടെത്തുകയും ചെയ്യുന്ന ലോകത്തിലെ അപൂർവം രാജ്യങ്ങളിൽ ഒന്ന്. നാനാത്വത്തിൽ ഏകത്വം എന്ന പ്രതീകത്തെ ഭരണഘടനാപരമായി തന്നെ ഇന്ത്യയുടെ ആശയമായി അംഗീകരിച്ച മഹത്തായ സാംസ്കാരിക പാരമ്പര്യം. കുറച്ചുവർഷങ്ങളായി ഇന്ത്യയുടെ ബഹുസ്വരതയും നാനാത്വവും നശിപ്പിക്കാനും വർഗീയ വിദ്വേഷം പ്രചരണങ്ങളിലൂടെ ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിച്ച് കൊണ്ട് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമങ്ങൾ വ്യാപകമായി […]

Continue Reading