ഷാര്‍ജ്ജയിലെ കുട്ടീസ് കഫെ, പിന്നെ ചെഗുവേരയും

യാത്ര / ഡോ: ആസാദ് ഗ്ലാസ്‌ഡോര്‍ തുറന്നു ഫാസില്‍ ഫിറോസ് ഞങ്ങളെ അകത്തേക്കു വിളിച്ചു. ഒരു കോണിമുറിപോലെ കുടുസ്സായ ഇടം. കറുപ്പുകലര്‍ന്ന മഞ്ഞയുടെ പ്രൗഢിയുള്ള ചുമരുകള്‍. ചെറിയ ഇരിപ്പിടവും മേശയും. ചിത്രപ്പുതുമയുള്ള മഞ്ഞ ഗ്ലാസുകള്‍ അടുക്കിവെച്ച ചുമരലമാറ. ഒരു ചായക്കട ഇത്ര മനോഹരമാക്കാമെന്ന് ആരറിഞ്ഞു? കാത്തിരുന്ന ഒരു കൂടിക്കാഴ്ച്ചയ്ക്ക് എത്തിയപോലെ എനിക്കു തോന്നി. ഫാസില്‍ കുറെ കാലമായി ഷാര്‍ജയിലുണ്ട്. അയാള്‍ വല്ലപ്പോഴും വരുന്ന ചായക്കടയാണ്. പല തരം ചായകള്‍ കിട്ടുന്ന ഒരിടം എന്നതാണ് അയാളെ ആകര്‍ഷിച്ചത്. ഉമര്‍ […]

Continue Reading