ഇന്ത്യയുടെ പ്രാദേശിക എയര്‍ലൈന്‍ കാരിയറായ ഫ്ളൈ 91 ഐ ബി എസ് സോഫ്റ്റ് വെയറുമായി പങ്കാളിത്തത്തില്‍

തിരുവനന്തപുരം: ഇന്ത്യയുടെ പ്രാദേശിക എയര്‍ലൈന്‍ കാരിയറായ ഫ്ളൈ 91 വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആഗോള യാത്രാ വ്യവസായത്തിലെ മുന്‍നിര സാസ് സൊല്യൂഷന്‍സ് ദാതാക്കളായ ഐബിഎസ് സോഫ്റ്റ് വെയറുമായി പങ്കാളിത്തത്തില്‍. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ളൈ 91 (ജസ്റ്റ് ഉഡോ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്) ഇന്ത്യയിലെ അപ്രധാന റൂട്ടുകളിലൂടെയുള്ള റോഡ്, റെയില്‍ യാത്രകള്‍ക്ക് ബദല്‍ വ്യോമമാര്‍ഗം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ലളിതവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ അനുഭവം ഉപഭോക്താക്കള്‍ക്ക് സാധ്യമാക്കുന്ന സോഫ്റ്റ് വെയര്‍ അധിഷ്ഠിത റിസര്‍വേഷന്‍ രീതിയാണ് ഫ്ളൈ 91 ന് വേണ്ടി ഐബിഎസ് […]

Continue Reading