അജ്നാസ് ഇനി യു.എ.ഇ യിലും

യു.എ. ഇ : എടവണ്ണ ജാമിഅ: നദ് വിയ്യയിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ അജ്നാസിന് യു.എ.ഇയിലും തുടക്കമായി. ഇസ്വ് ലാഹി സെൻ്റർ പ്രസിഡണ്ടും കെ.എൻ.എം വൈസ് പ്രസിഡണ്ടുമായ എ.പി അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടർ എം.എം അക്ബർ മുഖ്യപ്രഭാഷണം നടത്തി.യുവാക്കൾക്കിടയിൽ ധാർമ്മിക ചിന്തകൾ ഊട്ടിയുറപ്പിക്കാനും ദഅ് വ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുമുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കും. ഭാരവാഹികൾ :ശബീർ നദ് വി തൃശൂർ (പ്രസിഡണ്ട്)ജാഫർ കൊണ്ടോട്ടി (ജന: സെക്രട്ടറി) നജീബ് സ്വലാഹി (ട്രഷറർ)അസ്കർ സ്വലാഹി, മനാഫ് […]

Continue Reading