ആലപ്പുഴ കെ എൻ എം മർക്കസുദ്ദഅവ സലഫി ശാഖ സൗഹൃദ ഇഫ്താർ സംഗമം നടത്തി
ആലപ്പുഴ : കെ എൻ എം മർക്കസു ദ്ദഅവ ആലപ്പുഴ സലഫി ശാഖയുടെ നേതൃത്വത്തിൽ പഠന ക്ലാസ്സും ഇഫ്താർ സംഗമവും നടത്തി. ശാഖ പ്രസിഡന്റ് സാഹിബ് ജാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എ. എം. നസീർ സ്വാഗതം ആശംസിച്ചു സൗഹൃദ ഇഫ്താർ സംഗമം കെ എൻ എം മർക്കസു ദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. പി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ മദ്യ വിരുദ്ധ സമര സമിതി ചെയർമാൻ കൈമൾ കരുമാടി ലഹരി വിരുദ്ധ […]
Continue Reading