മലയാള സിനിമയിലെ രാഷ്ട്രീയ മീം മാംസ
രഘു ചാലിയാര്‍ സിനിമയെ എന്നും മറ്റു കലകളില്‍ വ്യത്യസ്തമാക്കുന്നതും ജനകീയമാക്കുന്നതും വളരെ പെട്ടെന്ന് ലക്ഷക്കണക്കിന് മനുഷ്യരിലേക്ക് ചലച്ചിത്രത്തിന് എത്താന്‍ കഴിയുന്നുവെന്നതു കൊണ്ടാണ്. എന്നാല്‍ ലോകസിനിമയുടെ ചരിത്രം എടുത്തു പരിശോധിച്ചാല്‍ എന്നും രാഷ്ട്രീയത്തിന്റെ ഇടപെടല്‍ കാണാം. സിനിമാ നിര്‍മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ ജനങ്ങളില്‍ എത്തുന്നത് വരെ അത് സംവിധായകന്റെയോ എഴുത്തുകാരന്റെയോ കാഴ്ചപ്പാടുകളും രാഷ്ട്രീയ സാമൂഹിക നിലപാടുകളും മാത്രമാണ്. യൂറോപ്പിലും അമേരിക്കയിലും ലണ്ടനില്‍ നിന്നുമൊക്കെ പിച്ചവച്ച് തുടങ്ങി ലോകത്തെ ബഹുഭൂരിപക്ഷം മനുഷ്യമനസ്സുകളിലും വിനോദത്തിന്റെ അവസാന വാക്കായി സിനിമ ഇന്ന് മാറിയിരിക്കുന്നു. […]
Continue Reading