പാലിയേറ്റീവ് നഴ്‌സ് ബീനക്ക് യാത്രയയപ്പ് നല്‍കി

കമ്പളക്കാട്: സ്‌നേഹ പാലിയേറ്റീവ് കെയറില്‍ ഏഴു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം വിരമിക്കുന്ന നഴ്‌സ് ബീനക്ക് യാത്രയയപ്പ് നല്‍കി. സംഘത്തിന്റെ ഉപഹാരം K V ആന്റണി മാഷ് കൈമാറി. പി മൊയ്തുട്ടി മാസ്റ്റര്‍ ആദരിച്ചു. E C ഉസ്മാന്‍ അനുമോദന പ്രസംഗം നടത്തി. KV ആനി ടീച്ചര്‍, EK അഹമ്മദ് കുട്ടി, EK അശോകന്‍, N ശശിധരന്‍, മുഹമ്മദ് കുട്ടി അറക്കല്‍, അബൂബക്കര്‍ ചിത്രമൂല, വിമല, MK ബഷീര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. P മൊയ്തുട്ടി മാസ്റ്റര്‍ […]

Continue Reading