കെ എച്ച് എസ് ടി യു തലശ്ശേരി സൗത്ത് സബ്ജില്ലാ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു
തലശ്ശേരി: കെ എച്ച് എസ് ടി യു തലശ്ശേരി സൗത്ത് സബ്ജില്ലാ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ മുബാറക്ക ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദിന് നൽകി നിർവ്വഹിച്ചു. പി. പി. അബ്ദുൾമജീദ് അധ്യക്ഷത വഹിച്ചു. സുനീർ ടി കെ, ഷമീർ പി, ബഷീർ മാസ്റ്റർ, ഇസ്മയിൽ മാസ്റ്റർ, സിദ്ദീക്ക് മാസ്റ്റർ, കെ അബൂബക്കർ എന്നിവർ പങ്കെടുത്തു.
Continue Reading