ക്ഷീരകര്‍ഷകര്‍ക്ക് 100 രൂപ സബ്സിഡി നിരക്കിൽ 50 ദിവസത്തേക്ക് കാലിത്തീറ്റ
കൽപ്പറ്റ: പാൽ, പാലുൽപ്പന്ന വിറ്റുവരവിൽ വര്‍ധന രേഖപ്പെടുത്തി കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്(മിൽമ). മിൽമയുടെയും മേഖല യൂണിയനുകളുടെയും 2023-24 കാലയളവിലെ ആകെ വിറ്റുവരവിൽ 5.52 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തിൽ 4119.25 കോടി രൂപയുടെ വിറ്റുവരവ് ആയിരുന്നത് 2023-24 4346.67 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. വയനാട് കൽപ്പറ്റയിലെ മിൽമ ഡെയറിയിൽ നടന്ന മിൽമയുടെ 51-ാമത് വാര്‍ഷിക ജനറൽ ബോഡി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ അവതരിപ്പിച്ചത്.ഫെഡറേഷന്റെ 70.18 കോടിയുടെ കാപിറ്റ ബജറ്റും 589.53 […]
Continue Reading