വെളിച്ചം സംസ്ഥാന സംഗമം; സംഘാടക സമിതി രൂപീകരിച്ചു
തൃക്കരിപ്പൂ൪: മെയ് പതിനൊന്നിന് കാസ൪ക്കോട്നടക്കുന്ന വെളിച്ചം ഖു൪ആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ പഠിതാക്കളുടെ സംസ്ഥാന സംഗമം വിജയിപ്പിക്കാന്‍ സംഘാടക സമിതി രൂപീകരണ യോഗം തൃക്കരിപ്പൂ൪ സലഫി മസ്ജിദിൽ നടന്നു. ഐ എസ് എം സംസ്ഥാന ജന: സെക്രട്ടറി ശുകൂ൪ സ്വലാഹി സംഗമം ഉദ്ഘാടനം ചെയ്തു. കെ എൻ എം ജില്ലാ പ്രസിഡന്‍റ് ഡോ: കെ പി അഹമദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സൈനുദ്ദീന്‍ എ പി സ്വാഗത സംഘം കരട് രേഖ അവതരിപ്പിച്ചു. വെളിച്ചം പഠന പദ്ധതിയുടെ […]
Continue Reading