നിർഭാഗ്യവാനാകാനുള്ള അവകാശം പൊരുതി നേടി, നാവ് അരിയപ്പെട്ട അടിമ, അകത്തിരുന്ന് ചിരിക്കുന്നു

ചിന്ത / എ പ്രതാപൻ ബോർഹെസിൻ്റെ ഒരു കഥയുണ്ട്, THE LOTTERY IN BABYLON ,ബാബിലോണിലെ ഭാഗ്യക്കുറി . നൂറ്റാണ്ടുകളായി ബാബിലോണിൽ നടക്കുന്ന ഒരു കളിയാണ് . ക്രമങ്ങളിൽ മടുത്ത ഒരു സമൂഹത്തിലേക്ക് , ക്രമരാഹിത്യത്തെ, ആകസ്മികതയെ കൊണ്ടു വരുന്നുണ്ട് ആ ഭാഗ്യക്കുറി. ആദ്യമൊക്കെ അത് വെറും ഭാഗ്യത്തിൻ്റെ കുറിയായിരുന്നു. അതും പെട്ടെന്ന് മടുപ്പിക്കുന്നു. അങ്ങനെയാണ് അവർ തങ്ങളുടെ ഭാഗ്യക്കുറിയിലേക്ക് നിർഭാഗ്യത്തെ കൊണ്ടു വരുന്നത്. മുപ്പത് ഭാഗ്യ നമ്പറുകൾ കഴിഞ്ഞാൽ ഒരു നിർഭാഗ്യത്തിൻ്റെ നമ്പർ . അത് […]

Continue Reading