ചരിത്രപരമായ ധാരണാപത്രവുമായി ലുലു ഫോറെക്സും ലുലു ഫിൻസെർവ്വും അർജന്‍റീന ഫുട്ബോൾ അസോസിയേഷനുമായി കൈകോർക്കുന്നു

കൊച്ചി: ലോക ചാമ്പ്യൻമാരായ അർജന്റീന ഫുട്ബോളിന്റെ ഇന്ത്യയിലെ ആരാധർക്ക് കൂടുതൽ ആവേശമായി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ഇന്ത്യയിലെ പ്രശസ്ത ഫിൻടെക് കമ്പനികളായ ലുലു ഫോറെക്സും, ലുലു ഫിൻസെർവ്വും സ്പോൺസർഷിപ്പ് കരാറിൽ ഒപ്പു വെച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് കീഴിലുള്ള 10 രാജ്യങ്ങളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ സ്പോൺസർഷിപ്പ് കരാറിൽ ഏർപ്പെടുന്നത്. വിദേശനാണ്യ വിനിമയത്തിലെ മുൻനിര ദാതാവായ ലുലു ഫോറെക്സും, മൈക്രോ ലോൺ ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകി ഫിനാൻഷ്യൽ രം​ഗത്ത് സജീവമായ ലുലു […]

Continue Reading