ബീഹാറിലെ മോദിയുടെ റാലിയിൽ ഉപേന്ദ്ര കുശ്വാഹയും ചിരാഗ് പാസ്വാനും പങ്കെടുക്കാതിരുന്നത് ചർച്ചാ വിഷയമാക്കാൻ ആർ ജെ ഡി, മറുപടിയുമായി ആർ എൽ എം

ഭരത് കൈപ്പാറേടൻ പാറ്റ്ന: ബീഹാർ തെരഞ്ഞെടുപ്പു ചൂടിൽ ചുട്ടു പഴുക്കുകയാണ്. ശനിയാഴ്ച ബിഹാറിലെ ഔറംഗബാദിലും ബെഗുസാരായിയിലും പ്രധാനമന്ത്രി മോദി പങ്കെടുത്ത റാലി ജനബാഹുല്യം കൊണ്ട് അതി ഗംഭീരമായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി, കേന്ദ്രമന്ത്രി പശുപതി പരാസ് എന്നിവർ പങ്കെടുത്തു. എന്നാൽ സർക്കാറിന്റെ ഔദ്യോഗിക പ്രതിനിധികൾ അല്ലാത്തതിനാൽ LJP നേതാവ് ചിരാഗ് പാസ്വാനും RLM അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹയും ഈ റാലികളിൽ പങ്കെടു ത്തിരുന്നില്ല. ഇത് മധ്യമങ്ങളിൽ ചർച്ചാവിഷയമാക്കി തെരെഞ്ഞെടുപ്പിനുള്ള ആയുധമാക്കാൻ […]

Continue Reading