വിജയികളെ അനുമോദിച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട് റവന്യൂ ജില്ല കലോത്സവത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ യു പി സ്‌കൂളിലെ വിദ്യാര്‍ഥികളെ പി ടി എ, സ്റ്റാഫ് എന്നിവര്‍ ചേര്‍ന്ന് അനുമോദിച്ചു. സംസ്‌കൃത ഉത്സവത്തില്‍ തുടര്‍ച്ചയായി എട്ടാംതവണയും ഓവറോള്‍ നിലനിര്‍ത്തി. ജനറല്‍ കലാമേളയില്‍ മൂന്നാം സ്ഥാനവും സംസ്ഥാന അധ്യാപക മത്സരത്തില്‍ പ്രെജക്റ്റവതരണത്തില്‍ വിജയിച്ച സി. ടിന്റു തോമസിനുള്ള ഉപഹാരങ്ങളും സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ തോമസ് ഞള്ളമ്പുഴ വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് റ്റിജി […]

Continue Reading