നാൻസി റാണി മാർച്ച് 14 ന് തീയേറ്ററുകളിലേക്ക്

അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണകുമാർ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന നാൻസി റാണി* 2025 മാർച്ച് 14 ന് തീയേറ്ററുകളിലേക്ക്. മമ്മൂക്ക ചിത്രങ്ങളെ തീവ്രമായി ആരാധിക്കുന്ന നാൻസി റാണി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂക്കയുടെ മുഖചിത്രം ഉള്ള ഫിലിം മാഗസിനുമായി നിൽക്കുന്ന നായിക മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ്. അതുകൊണ്ടുതന്നെ മമ്മൂക്ക യുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് *നാൻസി റാണി *എന്ന ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്. കൈലാത്ത് ഫിലിംസിന്റെ ബാനറിൽ […]

Continue Reading