കമ്മ്യൂണിറ്റി ക്വാട്ട: അപേക്ഷ ക്ഷണിച്ചു
പാറാൽ ദാറുൽ ഇർഷാദ് അറബിക്ക് കോളജിൽ ഒന്നാം വർഷ യുജി പ്രോഗ്രാമിൽ ഇതുവരെയുള്ള അലോട്ട്മെന്റുകളിൽ സീറ്റ് ലഭിക്കാത്തവർ മുസ്ലിം കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ കമ്മ്യൂണിറ്റി ക്വാട്ടക്കുള്ള പ്രത്യേക അപേക്ഷ കോളേജ് ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. മാനേജ്മെൻറ് സീറ്റിൽ പ്രവേശനം ആഗ്രഹിക്കുന്നവർകണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഓൺലൈൻ അപേക്ഷ നൽകിയതിന് ശേഷം കോളേജ് ഓഫീസിൽ പ്രത്യേക അപേക്ഷ നൽകേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക്: 9995959989 ബന്ധപ്പെടണം.
Continue Reading