ഒരുതദ്ദേശ സ്ഥാപനം, ഒരു ആശയം; വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് നൂതന ആശയങ്ങള്‍ സമര്‍പ്പിക്കാം
തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ–ഡിസ്‌ക്) ‘ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം’ പദ്ധതിയുടെ ഭാഗമായുള്ള ഇന്നൊവേഷന്‍ ചലഞ്ച് 2023 ലേക്ക് ഇപ്പോള്‍ ആശയങ്ങള്‍ സമര്‍പ്പിക്കാം. കേരള വെറ്ററനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി (കെ.വി.എ.എസ്.യു), കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ( കെ.ടി.യു), കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി (കെ.എ.യു), കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) തുടങ്ങിയവയിലെ വിദ്യാര്‍ത്ഥികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വിവിധ മേഖലയിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ […]
Continue Reading