കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫാമിലി മെഗാക്വിസ്സ് സംഘടിപ്പിച്ചു
കണിയാമ്പറ്റ: ‘വയനാട് വായനാനാട്’ എന്ന പേരില്‍ നടക്കുന്ന വായനാമാസാചരണ പരിപാടികളുടെ ഭാഗമായി കണിയാമ്പറ്റ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുമിച്ചു പങ്കെടുക്കാവുന്ന ഫാമിലി മെഗാക്വിസ്സ് സംഘടിപ്പിച്ചു. കുട്ടികളുടെ സ്വതന്ത്രവായനയും എഴുത്തും പരിപോഷിപ്പിക്കുന്ന വീട്ടകങ്ങള്‍ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം ജനകീയസാഹിത്യ ക്വിസ്സ് സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക സ്മിത ശ്രീധരന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ കുഞ്ഞായിഷ കെ മെഗാക്വിസ്സ് ഉദ്ഘാടനം ചെയ്തു. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി റമില്‍ റോമനും അച്ഛന്‍ ബേബി നാപ്പള്ളിയും ചേര്‍ന്ന […]
Continue Reading