എലിപ്പനിയെ സൂക്ഷിക്കുക

(Dr. Dipin Kumar PU, Specialist, General Medicine, Aster MIMS Hospital Kozhikode) മഴ തുടരുന്നതിനാൽ വിവിധതരം പകർച്ചവ്യാധികളുടെ പിടിയിലാണ് പലരും. ഇതിൽ പ്രധാനമാണ് എലിപ്പനി. എലിപ്പനി ബാധിച്ചാൽ പെട്ടെന്ന് തീവ്രമാകുമെന്നതിനാൽ പ്രത്യേകശ്രദ്ധ അത്യന്താപേക്ഷിതമാണ്. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാർഗങ്ങളിലൂടെയും ചികിത്സയിലൂടെയും തടയാൻ കഴിയുന്നതുമാണ്. ലെപ്ടോസ്പൈറ (Leptospira) ജീനസ്സിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ (Spirocheta), മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis) എലിപ്പനി. പ്രധാന രോഗവഹകരായി കണക്കാക്കുന്നത് എലി, കന്നുകാലികൾ, നായ , […]

Continue Reading