ഇടുക്കി എയര്‍സ്ട്രിപ്പില്‍ വിമാനമിറങ്ങി; പറത്തിയത് പാലക്കാടുകാരന്‍ മലയാളി

തിരുവനന്തപുരം: ഇടുക്കി പീരുമേട് താലൂക്കിലെ മഞ്ചുമലയില്‍ നിര്‍മാണം ആരംഭിച്ച എയര്‍സ്ട്രിപ്പിലെ 650 മീറ്റര്‍ റണ്‍വേയില്‍ വിമാനമിറങ്ങി. വണ്‍ കേരള എയര്‍ സ്‌ക്വാഡന്‍ തിരുവനന്തപുരത്തിന്റെ കമാന്റിങ് ഓഫീസറും പാലക്കാട്ടുകാരനുമായ ഗ്രൂപ്പ് ക്യപ്റ്റന്‍ എ ജി ശ്രീനിവാസനാണു ലൈറ്റ് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് ഇനത്തില്‍പ്പെട്ട വൈറസ് എസ്ഡബ്‌ളൂ 80 എന്ന വിമാനത്തില്‍ പറന്നിറങ്ങിയത്. 1993 ജൂണ്‍ 13ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ കമ്മീഷന്‍ എടുത്ത ഇദ്ദേഹം നിരവധി യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ പറപ്പിച്ചിട്ടുണ്ട്. ദുര്‍ഘടമായ സ്ഥലങ്ങളില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിനോടൊപ്പം പോരാടിയ എയര്‍ഫോഴ്‌സ് […]

Continue Reading