കെ.എൻ.എം മർകസുദ്ദഅവസമ്മേളനത്തിന് പ്രൗഢമായ സമാപനം; അന്ധവിശ്വാസത്തെ പുനരുജ്ജീവിപ്പിക്കുന്നത് ചെറുക്കും

ആലപ്പുഴ: മുജാഹിദ് പ്രസ്ഥാനത്തിൻ്റെ ദശാബ്ദങ്ങൾ നീണ്ടു നിന്ന പോരാട്ടങ്ങളിലൂടെ മുസ്ലിം സമുദായത്തിൽ നിന്നും പടിയിറക്കിയ ജിന്ന് ബാധ , പിശാചിനെ അടിച്ചിറിക്കൽ, കൂടോത്രം തുടങ്ങിയ അന്ധവിശ്വാസങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ചെറുക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് രണ്ട് ദിവസമായി ആലപ്പുഴയിൽ നടന്നു വന്ന കെ.എൻ.എം മർകസുദഅവ സംസ്ഥാന സമ്പൂർണ പ്രതിനിധി സമ്മേളനത്തിന് പ്രൗഢമായ സമാപനം. പെഹൽഗാം ഭീകരാക്രമണത്തിൻ്റെ മറവിൽ രാജ്യത്ത് മുസ്ലിംകൾക്കെതിരെ ഹിന്ദ്യത്വ ഭീകര ശക്തികൾ വംശഹത്യാ ആക്രമണങ്ങൾ ശക്തിപ്പെട്ടതായി സമ്മേളനം കുറ്റപ്പെടുത്തി. ആൾകൂട്ട കൊലപാതങ്ങളും മുസ്ലിം ആരാധനാലയങ്ങൾക്കും […]

Continue Reading