ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത’ ഓഗസ്റ്റ് 24 നു ചിത്രം തിയേറ്ററുകളിലേക്ക്
സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍ കൊച്ചി: പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ കിംഗ് ഓഫ് കൊത്തയെക്കുറിച്ചു വെളിപ്പെടുത്തുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. കിംഗ് ഓഫ് കൊത്തയുടെ കഥ മനസ്സില്‍ വന്നപ്പോള്‍ തന്നെ ഇതിനെ എങ്ങനെ കൊമേര്‍ഷ്യല്‍ സിനിമ ആക്കി മാറ്റാമെന്നു ആലോചിച്ചുവെന്നും തന്റെ കരിയറിലെ ഏറ്റവും വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് കൊത്തയെന്നും അദ്ദേഹം വെളിപ്പെടുത്തി. ആളുകള്‍ സിനിമ കാണണമെങ്കില്‍ മികച്ച തിയേറ്റര്‍ അനുഭവം നല്‍കണം. അവര്‍ ചിലവഴിക്കുന്ന […]
Continue Reading