‘വയനാട് മഡ് ഫെസ്റ്റിന് നാളെ തുടക്കം
കല്പറ്റ: വയനാട് മഡ് ഫെസ്റ്റിന് നാളെ തുടക്കമാകും. മണ്‍സൂണ്‍കാല വിനോദ സഞ്ചാരം വയനാട് ജില്ലയില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, മഡ്ഡി ബൂട്ട്‌സ് വെക്കേഷന്‍സ് എന്നിവരുടെ സഹകരണത്തോടെയാണ് ജൂലായ് 5 മുതല്‍ 13 വരെ വയനാട്ടിലെ മൂന്ന് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളില്‍ മഡ് ഫെസ്റ്റ് നടത്തുന്നത്. ജില്ലാതല ഉദ്ഘാടനം ബുധന്‍ രാവിലെ 9 മണിക്ക് മാനന്തവാടി നിയോജക മണ്ഡലം […]
Continue Reading