‘ചെകുത്താ’ന് നാലു വഴിക്കും പണി വരുന്നുണ്ടെന്നു പറഞ്ഞ തിരുവല്ല സി ഐയ്ക്ക് എട്ടിന്‍റെ പണി

പാലാ:  നാലു വഴിയിലൂടെയും ‘ചെകുത്താനെ’തിരെ പണി വരുന്നുണ്ടെന്നു പറഞ്ഞ തിരുവല്ല സി ഐയ്ക്ക് എട്ടിൻ്റെ പണി. ‘ചെകുത്താൻ’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന അജു അലക്സിനെ അറസ്റ്റ് ചെയ്തപ്പോൾ തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ നടത്തിയ പരാമർശങ്ങളാണ് സി ഐയ്ക്ക് എട്ടിൻ്റെ പണിയാകുന്നത്. ചലച്ചിത്ര നടൻ മോഹൻലാലിനെതിരെയുള്ള പരാമർശത്തിൽ തിരുവല്ല പോലീസ് പിടികൂടിയ അജു അലക്സിനെതിരെ നാലുവഴിക്കും പണി വരുന്നുണ്ടെന്നും സിനിമാ മേഖലയിലുള്ളവർ മാനനഷ്ടത്തിന് കേസ് കൊടുക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞുവെന്നും തിരുവല്ല സി ഐ […]

Continue Reading