പീഡന കേസ് പ്രതിയെ തിരിച്ചെടുത്തതില്‍ ഭിന്നത രൂക്ഷം, സി പി എം ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സി പി എമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷം. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷമായ തര്‍ക്കമാണ് ഇതുസംബന്ധിച്ച് നടന്നത്. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെയാണ് സി പി എം തിരിച്ചെടുത്തത്. പാര്‍ട്ടിയില്‍ തിരിച്ചെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സജിമോന്‍ ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതിനെ തുടര്‍ന്നാണ് രൂക്ഷമായ വാക്ക്തര്‍ക്കവും ബഹളവും ഉണ്ടായത്. പീഡനക്കേസില്‍ പുറത്താക്കിയ […]

Continue Reading