ഉരുള്‍പൊട്ടല്‍ ദുരന്തം; നൂറിന് മേൽ വീടുകൾ കോൺഗ്രസ് നിർമിച്ചു നൽകും: രാഹുൽ ഗാന്ധി
മേപ്പാടി: വയനാട് ദുരന്തത്തിൽ ഇറകളയവർക്ക് നൂറ് വീട് കോൺഗ്രസ് വച്ച് നൽകുമെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മേപ്പാടിയിലെ പഞ്ചായത്ത് ജനപ്രതിനിധികളുമായി നടത്തിയ ആശയവിനിമയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. രക്ഷാ പ്രവർത്തനത്തിന് വേണ്ട എല്ലാ സഹകരണവും നൽകുകയും കേന്ദ്ര സർക്കാരിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എം. പി., പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, കെ. പി. സി. സി. […]
Continue Reading