മലയാളി നഴ്സ് സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍
റിയാദ്: മലയാളി നഴ്സിനെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്ണ്ടെത്തി. സൗദിയിലെ ഹഫര്‍ അല്‍ബാത്വിന്‍ മെറ്റേര്‍ണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശി മാളിയേക്കല്‍ റിന്റുമോള്‍ (28) നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാഴ്ച മുമ്പാണ് നാട്ടില്‍ നിന്ന് സൗദിയില്‍ തിരിച്ചെത്തിയത്. ആശുപത്രിയിലെ ജോലിക്ക് ശേഷം റൂമിലെത്തിയ റിന്റു ഉറങ്ങാന്‍ കിടന്നതായിരുന്നു. എന്നാല്‍ രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. പിതാവ്: മാളിയേക്കല്‍ ജോസ് […]
Continue Reading