സ്വർഗം വിശ്വാസിയുടെ പ്രതീക്ഷയും പ്രാർത്ഥനയും: എം ജി എം ആലപ്പുഴ ഇഫ്താർ സംഗമം
ആലപ്പുഴ : എം ജി എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ മണ്ഡലത്തിൽ റമദാൻ പഠന ക്ലാസ്സും ഇഫ്താർ സംഗമവും നടത്തി വലിയകുളം ഉമ്മു സല്ലി ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ എം ജി എം ജില്ലാ ഉപാധ്യക്ഷ വഹീദ നൗഷാദ് അധ്യക്ഷത വഹിച്ചു എം ജി എം ജില്ലാ സെക്രട്ടറി ഷെരീഫ ടീച്ചർ സ്വാഗതം ആശംസിച്ചു കെ എൻ എം മർക്കസു ദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. പി. നൗഷാദ് സൗഹൃദ ഇഫ്താർ […]
Continue Reading