വയനാടിന്‍റെ നെഞ്ചകം പിളര്‍ത്തിയ നടുക്കത്തിന്‍റെ രാത്രിയെ വിസ്മരിക്കാന്‍ ശ്രമിക്കരുത്

സയ്യിദലി സ്വലാഹി (കെ.എന്‍.എം. വയനാട് ജില്ലാ ദുരിതാശ്വാസ സമിതി കണ്‍വീനറാണ് ലേഖകന്‍ ) ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട നിസ്സഹായരായ ഒരു ജനതയുടെ ദുരന്തദിനങ്ങള്‍ക്ക് ഒരാണ്ട് തികയുന്നു. നാടിന്‍റെ ഭൂപടത്തില്‍ ഇടം കൊടുക്കാത്ത വിധത്തില്‍ ഉരുള്‍ നക്കിത്തുടച്ച വികലമായ ദേശമായി മുണ്ടക്കൈ ചൂരല്‍മല പ്രദേശം മാറി. എല്ലാം വിധിയുടെ പുറംപോക്കിലേക്ക് തള്ളിമാറ്റാമെങ്കിലും ദുരന്ത ഇരകള്‍ നിസ്സഹായതയുടെ കരങ്ങള്‍ ഉത്തരവാദപ്പെട്ടവരിലേക്ക് നീട്ടിക്കൊണ്ടിരിക്കേണ്ടി വരുന്നത് ഇന്നും ദയനീയമായ കാഴ്ചയാണ്. കൊടുത്തു തീരാത്ത രേഖകള്‍‌ക്കും പറഞ്ഞുതീരാത്ത കണക്കുകള്‍ക്കും അപ്പുറമാണ് ഈ നിസ്സഹായരായ […]

Continue Reading