പ്രമോദ് കണ്ണന്‍പിള്ളയുടെ ‘അരിക്കൊമ്പന്‍’ യൂട്യൂബില്‍ റിലീസായി

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍. സാഹിത്യ വര്‍ത്തമാനം / ആകാശ് തിരുവനന്തപുരം : വന്യജീവികളുടെ ആവാസവ്യവസ്ഥയില്‍ മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ അരിക്കൊമ്പന്‍ എന്ന കവിതയിലൂടെ തുറന്നുകാട്ടുകയാണ് യുവകവി കൊല്ലം പുന്തലത്താഴം സ്വദേശി പ്രമോദ് കണ്ണന്‍ പിള്ള. അതീവ കരുതലോടെ വനമേഖല സംരക്ഷിച്ചില്ലായെങ്കില്‍ ഓരോ വന്യജീവിക്കും അരികൊമ്പന്റെ അവസ്ഥ വന്നു ചേരുമെന്ന സത്യം വിളിച്ചോതുകയാണീ ദൃശ്യാവിഷ്‌കാര കവിത. അരിക്കൊമ്പന്റെ ദുരിത വേദനകള്‍ നിറച്ച് പ്രമോദ് കണ്ണന്‍പിള്ള രചിച്ച് കാവാലം ശ്രീകുമാര്‍ സംഗീതം നല്‍കി […]

Continue Reading