അവയവദാന പ്രചാരണത്തില്‍ വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ഏരീസ് ഗ്രൂപ്പ്: സ്ഥാപനത്തില്‍ നിന്ന് 1625 വോളണ്ടിയേഴ്സ് പ്രതിജ്ഞയെടുത്തു
ഷാര്‍ജ: അവയവദാനം സംബന്ധിച്ച ആശങ്കകള്‍ അകറ്റുന്നതിനും അവയവദാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഏരീസ് ഗ്രൂപ്പ് നടപ്പിലാക്കിയ അവയവദാന പ്രതിജ്ഞയ്ക്ക് വേള്‍ഡ് റെക്കോര്‍ഡ്. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ അവയവദാന പ്രതിജ്ഞ എടുത്ത സ്ഥാപനം എന്നതിനുള്ള വേള്‍ഡ് റെക്കോര്‍ഡ് ആണ് ഏരീസ് ഗ്രൂപ്പ് നേടിയത്. ഡിസംബര്‍ ഏഴിന് ഇത് സംബന്ധിച്ച പ്രചരണത്തിന്റെ ഭാഗമായി സ്ഥാപനത്തില്‍ നിന്ന് 1625 വ്യക്തികള്‍ വോളണ്ടിയര്‍മാരായി അണിചേര്‍ന്നു പ്രതിജ്ഞ എടുത്തിരുന്നു. അവയവദാന പ്രതിജ്ഞ ക്യാമ്പയിന്റെ ഔദ്യോഗിക ചടങ്ങ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കമ്മ്യൂണിറ്റി ഹാളില്‍ […]
Continue Reading