ചരിത്രങ്ങളിലെ സത്യവും അസത്യവും തിരിച്ചറിയണം: അഡ്വ. ഇ പി ഹംസക്കുട്ടി
കണ്ണൂർ: ചരിത്രം അസ്ഥിമാടമല്ല വഴിക്കാട്ടിയാണെന്നും ചരിത്രങ്ങളിലെ സത്യവും അസത്യവും വേർതിരിച്ചറിയാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.ഇ.പി ഹംസക്കുട്ടി. തായത്തെരു റോഡ് സലഫി ദഅവ സെൻ്ററിൽ എൻറിച്ച് മസ്ജിദ് – മഹല്ല് മാനേജ്മെൻ്റ് ജില്ലാ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാമൂഹ്യ മാധ്യമങ്ങളിൽ ഞെട്ടിപ്പിക്കുന്ന കള്ളക്കഥ കളൂം ഇല്ലാത്ത ചരിത്രവുമാണ് പ്രചരിക്കുന്നതെന്നും സത്യം തിരിച്ചറിയാൻ ബോധവന്മാരാകണമെന്നും ഹംസക്കുട്ടി പറഞ്ഞു. വഖ്ഫ് എന്ന അനുഷ്ഠാനത്തിൻ്റെ താൽപര്യത്തിന് കളങ്കം ചാർത്തിക്കൊണ്ടാണ് പുതിയ ഭേദഗതി ആരംഭിക്കുന്നതെന്നും ഏതൊരു മുസ്ലിം വിശ്വാസിക്കും വഖ്ഫ് […]
Continue Reading