ഐ എസ് എം വെളിച്ചം അന്താരാഷ്ട്ര ഖുർആൻ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായതായി വെളിച്ചം സംസ്ഥാന കൺവീനർ കെ എം എ അസീസ്
കാഞ്ഞങ്ങാട്: കെ എൻ എം യുവജന വിഭാഗമായ ഐഎസ്എം സംസ്ഥാന സമിതി മെയ് 18 ഞായറാഴ്‌ച (നാളെ) കാഞ്ഞങ്ങാട് പാലേഡിയം കൺവൻഷൻ സെൻററിൽ വെച്ച് നടത്തുന്ന വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയുടെ സംസ്ഥാന സംഗമത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന വെളിച്ചം കൺവീനർ കെ എം എ അസീസ് അറിയിച്ചു. ഖുർആനിന്റെ മാനവിക സന്ദേശം എല്ലാ മനുഷ്യരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച വെളിച്ചം പഠന പദ്ധതിക്ക് കീഴിൽ ഒരു ലക്ഷം പഠിതാക്കൾ പഠിച്ചു കൊണ്ടിരിക്കുന്നു. രാജ്യത്തിനകത്തും […]
Continue Reading