യു കെ എഫിൽ സ്പോട്ട് അഡ്മിഷൻ

കൊല്ലം : പാരിപ്പള്ളി യു കെ എഎഫ് എൻജിനീയറിങ് (ഓട്ടോണമസ്) കോളേജിൽ മാനേജ്മെന്റ് /റെഗുലർ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 14 (വ്യാഴം), 16 (ശനി), 18 (തിങ്കൾ) തീയതികളിലായി കോളേജിൽ വെച്ച് നടക്കും. ബിടെക് കീം രജിസ്റ്റർ ചെയ്യാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. താല്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ടി സി എന്നിവയുടെ അസ്സലുമായി രാവിലെ 10. 30 ന് കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് 8606009997.

Continue Reading