ബി എസ് സി നഴ്സിംഗ്, പാരാമെഡിക്കൽ പ്രവേശനം
റമീസ് പാറാൽ ഇന്ത്യയിലും വിദേശത്തും ഗൾഫ് രാജ്യങ്ങളിലും മികച്ച സാധ്യതയുള്ള മേഖലയാണ് നേഴ്സിംഗ്. ആരോഗ്യ മേഖലയില്‍ ഏറ്റവും ജോലി സാധ്യതയുള്ള കോഴ്സാണിത്. ആരോഗ്യപരിപാലന രംഗത്ത് നേഴ്സിങ്ങിന് ഏറെ പ്രാധാന്യമുണ്ട്. ശാരീരികവും മാനസികവുമായ വൈകല്യങ്ങളാൽ പ്രയാസമനുഭവിക്കുന്നവരെ പരിചരിക്കുകയും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മരുന്നു നൽകുകയും ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നവരാണ് നഴ്സുമാർ. പ്ലസ് ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) പഠനമാണ് ബിഎസ്സി നേഴ്സിങ് കോഴ്സിന്റെ യോഗ്യത. ഒരു വർഷത്തെ പ്രായോഗിക പരിശീലനം ഉൾപ്പെടെ നാലു വർഷമാണ് കോഴ്സ്. വിവിധ […]
Continue Reading