കേരള ഫിലിം ക്രിട്ടിക്സ് അസ്സോസിയേഷൻ അവാർഡുകൾ സമ്മാനിച്ചു
48 -മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ വിതരണം ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സഹകരണമന്ത്രി വി എൻ വാസവനിൽ നിന്ന് ജേതാക്കൾ അവാർഡുകൾ ഏറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരം ടൊവിനോ തോമസും മികച്ച നടിയ്ക്കുള്ള അവാർഡ് റിമ കല്ലിങ്കലും സ്വീകരിച്ചു. മികച്ച സിനിമയ്ക്കുള്ള അവാർഡ് ഫെമിനിച്ചി ഫാത്തിമ നേടി. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം സംവിധായകനും നിരൂപകനും ചലച്ചിത്ര ഗ്രന്ഥകർത്താവുമായ വിജയകൃഷ്ണന് മന്ത്രി വി എൻ വാസവൻ സമ്മാനിച്ചു. രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ചിന്നു ചാന്ദിനി, […]
Continue Reading